Question: കാലടിയില്‍ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്
A. ആഗമാനന്ദ സ്വാമി
B. ബ്രഹ്മാനന്ദ ശിവയോഗി
C. വൈകുണ്ഠ സ്വാമികള്‍
D. വാഗ്ഭടാനന്ദന്‍
Similar Questions
ശ്രീനാരായണ ഗുരു സന്ദര്‍ശിച്ച ഏക വിദേശരാജ്യം
A. ശ്രീലങ്ക
B. നേപ്പാള്‍
C. ചൈന
D. ഭൂട്ടാന്‍
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1) പെയായ്കയില്ർ അപ്പച്ചന്ർ എന്നറിയപ്പെടുന്നു.
2) പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകന്‍.
3) വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
4) ക്രിസ്തീയ സമുദായത്തില്‍ നിലനിന്നുകൊണ്ട് ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു